chithrarajan

മൺറോത്തുരുത്ത്: നെന്മേനി തെക്ക് മണക്കടവ് കായൽവാരത്ത് വീട്ടിൽ ചിത്രരാജൻ (അനിയൻകുഞ്ഞ് - 53) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: ചിഞ്ചു, പരേതയായ ചിന്നു.