അഞ്ചാലുംമൂട്: മുരുന്തൽ ചേരിയിൽ വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ കുഞ്ഞുകുട്ടിഅമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ മനോഹരൻ, സരള, സലീംകുമാർ, പരേതനായ ബേബി. മരുമക്കൾ: ബി. സത്യവതി, വി. രവീന്ദ്രൻ, ബി. ലത.