radhakrishnapilla-k-72

വ​ട​ക്കും​ത​ല: കു​റ്റി​വ​ട്ടം ആ​യി​ക്കോ​മ​ത്ത് വീ​ട്ടിൽ കെ. രാ​ധാ​കൃ​ഷ്​ണ​പി​ള്ള (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി (റി​ട്ട. സീ​നി​യർ സൂ​പ്ര​ണ്ട്, ഹി​ന്ദു​സ്ഥാൻ ലാ​റ്റ​ക്‌​സ് തി​രു​വ​ന​ന്ത​പു​രം). മ​ക്കൾ: അ​ഭിഷേക് (അ​മേ​രി​ക്ക), ഡോ. അ​ഭി​ലാ​ഷ്. മ​രു​മ​ക്കൾ: അ​ഞ്​ജു (കെ.എം.എം.എൽ ച​വ​റ), ഡോ. അ​നു​പ​മ. സ​ഞ്ച​യ​നം 10ന് രാ​വി​ലെ 8ന്.