കാവനാട്: അരവിള കുസുമാലയത്തിൽ എഡ്മണ്ട് ജോൺ (റിട്ട. എ.ടി.ഒ കെ.എസ്.ആർ.ടി.സി - 70) നിര്യാതനായി. ഭാര്യ: ജെയിൻ. മക്കൾ: അനിത, അരുൺ. മരുമക്കൾ: റോനാൽഡ് ലിയോ പെരേര, മഞ്ചു.