ഐവർകാല കിഴക്ക്: ലക്ഷ്മി നിവാസിൽ എൻ. രാഘവൻ ആചാരി (റിട്ട. ഹിന്ദി അദ്ധ്യാപകൻ, ജി.എച്ച്.എസ് പോരുവഴി-79) നിര്യാതനായി. ഭാര്യ: വി.പി. സരസ്വതി. മക്കൾ: ജ്യോതി, ശ്യാംകുമാർ (ഗൾഫ്). മരുമക്കൾ: വി. രാധാകൃഷ്ണൻ, വിശ്വലേഖ (കെ.എസ്.ആർ.ടി.സി, പുനലൂർ). സഞ്ചയനം 11ന് രാവിലെ 8ന്.