മങ്ങാട്: ജാനകി നിവാസിൽ പരേതനായ സാംബശിവന്റെ ഭാര്യ പി. തുളസിഭായി (73) നിര്യാതയായി. മക്കൾ: സുനിൽ ബാബു, സുജ, പരേതനായ ശ്യാം. മരുമക്കൾ: സനില, രാജേന്ദ്രപ്രസാദ്. സഞ്ചയനം 10ന് ചന്ദനത്തോപ്പ് പ്രണവിയയിൽ.