കടവൂർ: തെങ്ങുവിള വടക്കതിൽ എസ്. ജോൺ (74) നിര്യാതനായി. മക്കൾ: ബെൻസിഗർ, റീത്ത, സാബു, സാംസൺ, സിന്ധുമേരി. മരുമക്കൾ: ജലജ, ജോൺസൺ, ഡയാന, ലിജി, സോണി ഒലിവർ.