bhargavi-87

തഴവ: വടക്കുംമുറി കിഴക്ക് മാരൂർത്തറയിൽ പരേതനായ ദാമോധരൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പ്രഭാകരൻപിള്ള, ശശിധരൻപിള്ള, വസന്തകുമാരിഅമ്മ, ശ്യാമളകുമാരിഅമ്മ, കോമളകുമാരിഅമ്മ. മരുമക്കൾ: കമലമ്മഅമ്മ, പരേതനായ ഹരിദാസ്, രാധാകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള. സഞ്ചയനം 12ന് രാവിലെ 8ന്.