കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് സുചീഷ് ഭവനത്തിൽ സുരേന്ദ്രൻ (റിട്ട.ഹെഡ്മാസ്റ്റർ - 72) നിര്യാതനായി. ഭാര്യ: ചന്ദ്രമതി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.കെ.വി യു.പി.എസ്, കോഴിക്കോട്). മക്കൾ: സുചീഷ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്), പരേതനായ സുജിത്ത് കുമാർ. മരുമകൾ ധന്യ സഹദേവൻ. സഞ്ചയനം 11ന് രാവിലെ 7.30ന്.