കലയപുരം: വള്ളക്കടവ് ചുനക്കര തുണ്ടിൽ (റോണി വില്ലയിൽ) എം. ദെത്തോസ് (റിട്ട. സെൻട്രൽ ഓഡിനൻസ് ഡിപ്പോ സൂപ്രണ്ട് - 70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മകൻ: റോണി (ബഹ്റിൻ). മരുമകൾ: സ്മിത (ബഹ്റിൻ).