നെടുവത്തൂർ: നീലേശ്വരം കാർത്തികയിൽ എസ്. മോഹനൻ (കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ- 58) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: മഹിമ മോഹൻ, മിഥുൻ മോഹൻ. സഞ്ചയനം 10ന് രാവിലെ 7ന്.