കരുനാഗപ്പള്ളി: ആദിനാട് തെക്ക് തോപ്പിൽ വീട്ടിൽ പരേതനായ ഹൈദ്രോസ് കുഞ്ഞിന്റെ ഭാര്യ ഖദീജക്കുട്ടി (87) നിര്യാതയായി. മക്കൾ: ആയിഷബീവി, ലൈലബീവി, അബ്ദുൾസലാം. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, ഷംസുദ്ദീൻ, തസ്നി.