കൊല്ലം: മൈനാഗപ്പള്ളി വലിയത്തിൽ പരേതനായ മാധവന്റെ ഭാര്യ രാജമ്മ (87) നിര്യാതയായി. മക്കൾ: ലീല, വിജയൻ, സോമൻ, ജഗദ. മരുമക്കൾ: മുരളി, തങ്കമണി, ബേബി, പത്മാവതി.