sndp

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം I771-ാം നമ്പർ പത്തനാപുരം കിഴക്ക് ശാഖയുടെ നേതൃത്വത്തിൽ സേവന സന്നദ്ധരായ പത്തനാപുരം സ്റ്റേഷനിലെ പൊലീസുകാർക്കായി കുടിവെള്ളവും ലഘുഭക്ഷണവും കൈമാറി. ശാഖാ പ്രസിഡന്റ് വിജയഭാനു, സെക്രട്ടറി അശോക് കുമാർ, കമ്മറ്റിയംഗം ജയസിംഗ് തുടങ്ങിയവർ നേതൃത്വം നല്കി.