പുത്തൂർ: പുത്തൂർ ശോഭാ ഭവനിൽ (പാറയ്ക്കൽ) പരേതനായ മഹാദേവൻപിള്ളയുടെ ഭാര്യ എൽ. ശോഭനാകുമാരി (67) നിര്യാതയായി. മക്കൾ: ധന്യ മഹാദേവൻ, ദിവ്യാദേവൻ (യു.എസ്.എ). മരുമക്കൾ: എബി മുരളി, പ്രവീൺ പ്രഭ (യു.എസ്.എ).