കൊല്ലം: വടക്കുംഭാഗം തുരുത്തിൽ പുരയിടത്തിൽ സൈമണിന്റെ ഭാര്യ ഗ്രേസി (73) നിര്യാതയായി. മക്കൾ: മോളി, ഷേർളി, ജോയി. മരുമക്കൾ: റോയി, നിക്സൺ.