ചാത്തന്നൂർ: കോയിപ്പാട് ജിജു ഭവനിൽ യോഗിദാസിന്റെയും വത്സലയുടെയും മകളും ബാലുവിന്റെ ഭാര്യയുമായ ജിജി (36) നിര്യാതയായി. മകൾ: അനാമിക.