jiji-36

ചാ​ത്ത​ന്നൂർ: കോ​യി​പ്പാ​ട് ജി​ജു ഭ​വ​നിൽ യോ​ഗി​ദാ​സി​ന്റെ​യും വ​ത്സ​ല​യു​ടെ​യും മ​ക​ളും ബാ​ലു​വി​ന്റെ ഭാ​ര്യയുമായ​ ജി​ജി (36) നി​ര്യാ​ത​യാ​യി. മ​കൾ: അ​നാ​മി​ക.