ചണ്ണപ്പേട്ട: ഇളവൂർ കക്കോട്ട് പുത്തൻ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ മീനാക്ഷി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈലേന്ദ്രൻ, ശ്യാമള, ശാന്താമണി, സിന്ധു, ഷൈലജ. മരുമക്കൾ: ശ്യാമള, വിദ്യാധരൻ, ഉദയൻ, രവി, സജീവൻ.