കുന്നത്തൂർ: ശാസ്താംകോട്ട മനക്കര ശ്യാം നിവാസിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തകുമാരി (54) നിര്യാതയായി. മക്കൾ: ശ്യാം കൃഷ്ണൻ, ശാരി കൃഷ്ണൻ. മരുമകൻ: സന്തോഷ്. സഞ്ചയനം 12ന് രാവിലെ 8ന്.