seetha-84

ചാത്തന്നൂർ: താഴം തൈക്കാട് തൊടിയിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ സീത (84) നിര്യാതയായി. മക്കൾ: സുധർമ്മണി, സുരേന്ദ്രൻ, സുകേശിനി. മരുമക്കൾ: രാജേന്ദ്രൻ, സുധ, രാജൻ.