കടവൂർ: കോട്ടയ്ക്കകം കാളിയാംവിള നീരാവിൽ പറങ്കിമാംമൂട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ കെ. പാറുക്കുട്ടി (94) നിര്യാതയായി. മക്കൾ: ശശിധരൻ, രാധാമണി, മണിക്കുട്ടൻ, ശിവപ്രസാദ്. മരുമക്കൾ: കെ. ഭാനുമതി, ശിവശങ്കരൻ, ഭാമിനി, ബിന്ദുപ്രസാദ്. സഞ്ചയനം 11ന് രാവിലെ 7ന്.