santha-64

മ​യ്യ​നാ​ട്: പ​ണ​യ​വ​യ​ലിൽ ക​വി​ത ഭ​വ​നിൽ പ​രേ​ത​നാ​യ ഗോ​പാ​ല​ന്റെ ഭാ​ര്യ ശാ​ന്ത (64) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​ഡ്വ. ക​വി​ത, ക​വിൻ ശാ​ന്ത്. മ​രു​മ​ക്കൾ: മ​നു, പ്ര​മീ​ള.