കലയപുരം: പയ്യാള്ളൂർ തെക്കേക്കര വീട്ടിൽ ജി. തുളസി (38) നിര്യാതനായി. ഭാര്യ: ദിയ. മകൻ: ശിവഹിദ്.