ഉമയനല്ലൂർ: അടവനഴികത്ത് വീട്ടിൽ ഐ. നൗഷാദ് (50) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: നൗഫൽ, നജിയ. മരുമകൻ: തൗഫീക്ക് (സൗദി).