പുനലൂർ: ആര്യങ്കാവിൽ ശുദ്ധജലവുമായി എത്തിയ ട്രാക്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് കോട്ടവാസൽ കമ്പി ലൈൻ ഭാഗത്തു കുടിവെള്ളവുമായി എത്തിയതായിരുന്നു ട്രാക്ടർ. സംഭവം കണ്ട സമീപവാസികൾ ഓടിക്കൂടി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു.
.