പടിഞ്ഞാറേകല്ലട: ഐത്തോട്ടുവ ഇടത്തറയിൽ വീട്ടിൽ പരേതരായ വാസു വൈദ്യരുടെയും സന്താനവല്ലിയുടെയും മകൻ ഷാജി (56) ഡൽഹിയിൽ നിര്യാതനായി.