കൊല്ലം: തേവള്ളി ചുക്കാച്ചേഴകത്തിൽ അയ്യപ്പൻ നായർ (69) നിര്യാതനായി. ഭാര്യ: രമാദേവി. മകൻ: പരേതനായ യദുകൃഷ്ണൻ.