അഞ്ചാലുംമൂട്: ഞാറയ്ക്കൽ ശാസ്തോലി ശ്രീധർമ്മ ക്ഷേത്രത്തിന് സമീപം ഒറ്റപ്ലാവിള വീട്ടിൽ ശിവദാസനാചാരി (73) നിര്യാതയായി. ഭാര്യ: പുഷ്പമണി. മക്കൾ: ഗീത, ലേഖ, ശിവലാൽ. മരുമക്കൾ: ഗിരീഷ്, രാജൻ, ആര്യ. സഞ്ചയനം 11ന് രാവിലെ 7ന്.