പുത്തൂർ: തേവലപ്പുറം പുല്ലാമല അനിൽ സദനത്തിൽ ബേബിക്കുട്ടി (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: അനിൽ ബേബി, അജു ബേബി (ഇരുവരും യു.കെ), അനില. മരുമക്കൾ: ജൂലി അനിൽ, ഗ്രെയ്‌സ് അജു, ജോയിമോൻ (മസ്കറ്റ് ).