മയ്യനാട്: മുക്കം നെടിയഴികത്ത് വീട്ടിൽ ബ്ലൂട്ടാർക്ക് ജെയിംസ് (തമ്പി-75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പരേതനായ മേരിസൺ, ജെനി, സാംസൺ. മരുമകൻ: വർഗീസ് തോമസ് (മുക്കം സുനി).