കൊല്ലം: കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടിയു.സി. മുൻ ജില്ലാ സെക്രട്ടറി രാമചന്ദ്രൻപിള്ളയുടെ ഭാര്യ കല്ലുംതാഴം ചെറുകര വീട്ടിൽ വിജയമ്മഅമ്മ (73) നിര്യാതയായി. മക്കൾ: ബീനാകുമാരി, പരേതനായ ബിനുകുമാർ, ബിന്ദു മധുസൂദനൻ (ഡയറക്ടർ, കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: വിജി, ശ്രീകുമാരൻപിള്ള (വോൾട്ടാസ് ഇന്ത്യ ലിമിറ്റഡ്, ചെന്നൈ), ആദിക്കാട് മധു (ഡി.സി.സി ജനറൽ സെക്രട്ടറി കൊല്ലം). സഞ്ചയനം 12ന് രാവിലെ 7ന് കൊല്ലൂർവിള വൈ നഗർ 86 ൽ.