കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം വിളയിൽ തെക്കതിൽ ജി. തങ്കച്ചൻ (56) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: അജു, ആൻസി. മരുമക്കൾ: പി. ബിജു, എൽ. ലീനാമോൾ.