devaki-g-74

അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള ശിവമന്ദിരത്തിൽ പരേതനായ പി.എൻ. ശിവദാസന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ജി. ദേവകി (74) നിര്യാതയായി. മക്കൾ: അനിത, അനീഷ് (ലോക്കോ പൈലറ്റ് സതേൺ റെയിൽവേ), അജീഷ്. മരുമക്കൾ: എസ്. ഷാജി (ഏഷ്യൻ മോട്ടോഴ്സ് അഞ്ചൽ), വി. അനുപമ (അസി. എക്സി. എൻജിനീയർ എൽ.എസ്.ജി.ഡി) സഞ്ചയനം 12ന് രാവിലെ 9ന്.