prasanna-kumari-60

കൊ​ല്ലം: തെ​ക്കും​ക​ര പു​ല്ലി​ച്ചി​റ കോ​വൂർ​വീ​ട്ടിൽ (കൈ​ലാ​സം) പ​രേ​ത​നാ​യ രാ​ഘ​വൻ​പി​ള്ള​യു​ടെ ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി (60) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഷി​നു, ഷി​ജു, ഷി​ബി. മ​രു​മ​കൻ: സ​ന്തോ​ഷ് കു​മാർ.