മയ്യനാട്: മുടിയലഴികത്ത് രമേഷൻപിള്ള (62) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: അഞ്ചു, അനന്തു. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.