കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അന്തേവാസി ജയശ്രീ (42) നിര്യാതയായി. ഏഴുവർഷം മുമ്പ് സദാനന്ദപുരത്ത് നിന്ന് കൊട്ടാരക്കര പൊലീസ് ഏറ്റെടുത്ത് ആശ്രയയിൽ എത്തിച്ചതായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9447798963.