കുണ്ടറ: കാഞ്ഞിരകോട് പുന്നവിളയിൽ ജോഷ്വാ (സാബു-58, കേരളപുരം എം.ആർ.എഫ് ടയേഴ്സ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അനീറ്റ, അരുണ. മരുമകൻ: ജിജു.