jagadhamma-75

ഉ​ളി​യ​ക്കോ​വിൽ: ശ്രീഭ​ദ്ര ന​ഗർ 201 എ ഒ​റ്റത്തെങ്ങിൽ വീട്ടിൽ പ​രേ​തനായ ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാ​ര്യ ജ​ഗ​ദ​മ്മ (75) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 9ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. മകൻ: മു​ര​ളീ​ധരൻ (അർ​ബൻ ബാ​ങ്ക് കൊല്ലം). മ​രു​മകൾ: ഗീത.