കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പുന്നൂത്തറയിൽ കെ. ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ - 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: രാജേഷ്, സന്തോഷ് (ഫോറസ്റ്റ് വകുപ്പ്, കൊല്ലം), അമ്പിളി. മരുമക്കൾ: രഘു (കാർബായി, കരുനാഗപ്പള്ളി), രശ്മി, ശ്രീജി (ഹയർ സെക്കൻഡറി അദ്ധ്യാപിക, പാലക്കാട്).