കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാത്തുങ്ങൽ പരേതനായ അബ്ദുൽ റഹുമാൻകുഞ്ഞ് സാഹിബിന്റെയും നബീസാ റഹുമാന്റെയും മകളും ശാസ്താംകോട്ട പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് ഇഖ്ബാലിന്റെ (ഷിപ്പ്യാർഡ്, വിശാഖപട്ടണം) ഭാര്യയുമായ ഷാഹിദ (53) നിര്യാതയായി. മക്കൾ: അജാസ് (ബംഗ്ളൂരു), ഷെബിൻ മുഹമ്മദ് ഇഖ്ബാൽ (ദുബായ്), സയ്ദ ഇഖ്ബാൽ.