r

കുന്നിക്കോട്: കിടങ്ങയിൽ ശ്രീവിലാസത്തിൽ പി. രാമകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: ശ്രീലത, ശ്രീലേഖ, ശ്രീജ (ഹയർ സെക്കൻഡറി അദ്ധ്യാപിക, ആലപ്പുഴ). മരുമക്കൾ: വിജയൻപിള്ള (ബിസിനസ്‌), മധുസൂദനൻ പിള്ള, സി. സജീവൻ (സി.പി.എം വിളക്കുടി വെസ്റ്റ് ലോക്കൽ സെക്രട്ടറി)