കുന്നത്തൂർ: തേവലപ്പുറം പുത്തൻപുര കിഴക്കതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കോട്ടാത്തല കരിപ്പോലിൽ വീട്ടിൽ. മക്കൾ: ദേവകിഅമ്മ, ഗോപാലകൃഷ്ണപിള്ള, ഗീതാമണി. മരുമക്കൾ: പരേതനായ ഗോപിനാഥൻപിള്ള, വിജയമ്മ, രാധാകൃഷ്ണപിള്ള.