g

ഓടനാവട്ടം: കുടവട്ടൂർ ചെറുകരക്കോണം ദീപു സദനത്തിൽ ഗോപിനാഥൻ ആചാരി (70) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മകൻ: ദീപുലാൽ.