പന്മന: ഇടപ്പള്ളിക്കോട്ട പാലോട്ട് തെക്കതിൽ പി.എ. ചന്ദ്രൻ ചെട്ടിയാർ (81) നിര്യാതനായി. ഭാര്യ: പരേതയായ സുമതിഅമ്മാൾ. മക്കൾ: രമേശ് കുമാർ (എൻ.എസ്.ആർ.വി നേവൽ ബേസ്, കൊച്ചി), സുരേഷ് കുമാർ (സൗദി), ദിനേശ് കുമാർ, പരേതനായ സതീഷ് കുമാർ. മരുമക്കൾ: എസ്. ബിന്ദു, എസ്. ബിന്ദു, എസ്. രജനി, ആർ. അജിത (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്).