ചവറ: പന്മന കളരി കാരാളിൽ പുത്തൻവീട്ടിൽ അബ്ദുൽ റഷീദ് (62) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: റാഷിദ്, ഫൗസിയ. മരുമക്കൾ: തൻസിയ, ഷെഫീക്ക്.