പെരുങ്കുളം: കോയിക്കലഴികത്ത് വീട്ടിൽ പരേതനായ പത്മനാഭകുറുപ്പിന്റെ ഭാര്യ ജാനകിഅമ്മ (97) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 8ന്.