കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഇടശ്ശേരിൽ പരേതനായ കെ.പി. കേശവൻകുട്ടിപിള്ളയുടെ ഭാര്യ ആനന്ദഭായിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, ഗീതാകുമാരി, ഗിരിജകുമാരി, ഗോപകുമാർ. മരുമക്കൾ: വാസന്തിഅമ്മ, ശിവശങ്കരപിള്ള, നാരായണൻകുട്ടിനായർ, ശ്രീലേഖ.