syamaprasad-k-65

ചാത്തന്നൂ‌ർ: ചാ​ത്ത​ന്നൂർ പോ​സ്​റ്റാ​ഫീ​സി​ന് സ​മീ​പം ശ്യാം നി​വാസിൽ പ​രേ​തനാ​യ പി. കു​മാ​ര​ന്റെയും സി.കെ. സു​മ​തി​ക്കു​ട്ടി​യു​ടെയും മ​കൻ അ​ഡ്വ​. കെ. ശ്യാ​മ​പ്ര​സാ​ദ് (65, നാഷ​ണൽ കോ​മേ​ഴ്‌സ്യൽ ബാ​ങ്ക് മുൻ ഉ​ദ്യോ​ഗ​സ്ഥൻ, സൗ​ദി അ​റേ​ബ്യ) മും​ബയ് ഡോം​ബി വി​വ്‌​ലിൽ നി​ര്യാ​ത​നായി. മ​ക്കൾ: മാ​ളവി​ക പ്ര​സാദ്, മ​നീ​ഷാ പ്ര​സാദ്. സ​ഹോ​ദ​രങ്ങൾ: ഡോ. കെ.എസ്. ശ്രീ​കു​മാരി, അ​ഡ്വ. കെ. മോ​ഹ​ന​ദാസ്, ഡോ.കെ.കെ. മു​ര​ളീ​ധരൻ (റിട്ട. അ​സി.എ​ക്‌​സി​ക്യൂ​ട്ടീ​വ് എൻ​ജി​നി​യർ), കെ.എസ്. ശ്രീ​ദേവി, ഡോ. കെ.എസ്. ഗീ​താ​കു​മാ​രി (റിട്ട. വിം​ഗ് ക​മാൻ​ഡർ), കെ.കെ. വി​മൽ​കു​മാർ.