marriyamma-85

ക​ല​യ​പു​രം: പൂ​വ​റ്റൂർ കി​ഴ​ക്ക് പു​തു​വി​ള വീ​ട്ടിൽ മേ​രി​അ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ക​ല​യ​പു​രം ശാ​ലേം മാർ​ത്തോ​മ്മ പ​ള്ളി​ സെ​മി​ത്തേ​രി​യിൽ.